Sunday, July 5, 2020
Tags Digvijay singh

Tag: digvijay singh

ഇന്ധനവിലയിലൂടെ ജനങ്ങളുടെ പണം കൊള്ളയടിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നു: ദിഗ്‌വിജയ് സിങ്

ഇന്ധനവില വര്‍ധനവിലെ ലാഭം ഉപയോഗിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ദിഗ്‌വിജയ സിംഗ് ഇക്കാര്യം പറഞ്ഞത്.

ഇന്ധനവില വര്‍ധനവിനെതിരെ സൈക്കിള്‍ മാര്‍ച്ച്; ദിഗ്വിജയ് സിങ്ങിനും 150 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

ഭോപാല്‍: ഇന്ധനവില വര്‍ധനവിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവിനും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസെടുത്തു. ഐപിസി 341, 188, 143, 269, 270 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

മധ്യപ്രദേശില്‍ നിന്നും ദിഗ്വിജയ് സിംഗ് രാജ്യസഭയിലേക്ക്; ബിജെപിക്ക് രണ്ട് സീറ്റ്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിന്നും മൂന്ന് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിംഗ് സോളങ്കിയുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുരണ്ടു...

കഴിഞ്ഞ ആറുകൊല്ലമായി ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ എം.എല്‍.എമാരെ വാങ്ങുന്നു; മോദിക്കും ഷാക്കുമെതിരെ ദിഗ്‌വിജയ്...

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങ്. മധ്യപ്രദേശ് കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍...

ബെംഗളൂരുവില്‍ വിമത എം.എല്‍.എമാരെ കാണാനെത്തിയ ദിഗ്‌വിജയ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ പാര്‍പ്പിച്ച ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്. കര്‍ണാടക പി.സി.സി അധ്യക്ഷന്‍...

പ്രത്യയശാസ്ത്രമല്ല അധികാരത്തോടുള്ള ദാഹമാണ് ചിലര്‍ക്ക്; സിന്ധ്യയെ കടന്നാക്രമിച്ച് ദിഗ് വിജയ് സിങ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയെ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ചിലര്‍ക്ക് അധികാരത്തോട് അടങ്ങാത്ത ദാഹമാണ് എന്നും പ്രത്യയശാസ്ത്രവും വിശ്വാസ്യതയും രണ്ടാമതാണ്...

കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 35 കോടി ബി.ജെ.പി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ദിഗ്‌വിജയ് സിങ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 23 മുതല്‍ 35 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംങ്. 15 വര്‍ഷത്തെ ബി.ജെ.പി...

ഡല്‍ഹി തെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണവുമായി ദിഗ്‌വിജയ് സിങ്

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തിരിമറി അസാദ്ധ്യമായ ഒന്നല്ലെന്നും എന്ത്...

ബി.ജെ.പിയും ബജറംഗ്ദളും ഐ.എസ്.ഐയില്‍ നിന്ന് പണം പറ്റുന്നു: ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: ബി.ജെ.പിയും വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജറംഗ്ദളും പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം പറ്റുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഈ വിഷയം എല്ലാവരും ശ്രദ്ധിക്കണം, മുസ്‌ലിങ്ങളെക്കാള്‍...

“ഭീകരവാദത്തില്‍ പാക്കിസ്ഥാനെ കടത്തിവെട്ടി”; പ്രഗ്യാ സിങിന്റെ വിജയത്തെ പരിഹസിച്ച് നടി സ്വര ഭാസ്‌കര്‍

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും തീവ്രവാദിയുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഭോപ്പാലിലെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന്...

MOST POPULAR

-New Ads-