Friday, September 27, 2019
Tags Exit poll

Tag: exit poll

റിപ്പോര്‍ട്ടേഴ്‌സ് സര്‍വേ ഫലം പുറത്ത്; എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ല, കോണ്‍ഗ്രസിന് മുന്നേറ്റം

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. എന്‍.ഡി.എക്ക് 253 സീറ്റ് ലഭിക്കുമെന്നും യു.പി.എക്ക്...

‘വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടാവാം’; പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

നെഗറ്റീവ് വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പി ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ലഭിക്കേണ്ട...

‘എക്‌സിറ്റ് പോളുകളില്‍ സംശയം’; അംഗീകരിക്കാനാവില്ലെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോട് യോജിക്കാനാവില്ലെന്നും എക്‌സിറ്റ് പോളുകളില്‍ സംശയമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട്...

‘എക്‌സിറ്റ് പോളുകളില്‍ തളരരുത്’; ജാഗ്രതാ സന്ദേശവുമായി പ്രിയങ്ക ഗാന്ധി

മോദി ഭരണം തിരിച്ചുവരുമെന്ന് എക്‌സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി...

എക്്‌സിറ്റ് പോളുകളും തെര. കമ്മീഷനും

പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റെന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും 1999 ന് ശേഷം നടത്തിയ എല്ലാ എക്‌സിറ്റ് പോളിലും അത് പ്രകടനമാണെന്നും ഇന്ത്യന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എം. വെങ്കയ്യ...

ഹിന്ദി ഹൃദയഭൂമിയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസനീയമോ ?

എക്‌സിറ്റ് പോളുകള്‍ ഊഹക്കച്ചവടം കൂടിയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കോടിക്കണക്കിന് കര്‍ഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പലപ്പോഴും പ്രതിഫലിക്കാത്തതു കൊണ്ടാണ് ഭൂരിപക്ഷം ഫലങ്ങളും...

എക്‌സിറ്റ്‌പോളുകള്‍ തട്ടിപ്പോ?

അബ്ദുല്‍ റഷീദ് 'എക്‌സിറ്റ്‌പോളുകള്‍ നിരോധിക്കണം' എന്നു തുടങ്ങി 'ഇത് ബിജെപിക്കാര്‍ എഴുതി കൊടുത്ത കണക്കാണ്' എന്നുവരെയുള്ള വിലാപങ്ങള്‍ എഫ്ബിയില്‍ കാണുന്നു. വിചിത്രമായ ഗൂഡാലോചനാ സിദ്ധാന്തങ്ങളും.

എക്‌സിറ്റ് പോള്‍; ഓസ്‌ട്രേലിയയില്‍ തെറ്റിയത് 56എക്‌സിറ്റ് പോളുകളെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് മാധ്യമങ്ങളും...

എക്‌സിറ്റ് പോള്‍ ഇ.വി.എം അട്ടിമറിക്കാനുള്ള തന്ത്രം; പ്രതിപക്ഷ പാര്‍ട്ടികളോട് ഒന്നിച്ച് നില്‍ക്കാന്‍...

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്, മമതാ ബാനര്‍ജി വിശദമാക്കി. ഒന്നിച്ച്...

MOST POPULAR

-New Ads-