Wednesday, September 19, 2018
Tags GCC

Tag: GCC

ഖത്തര്‍ പ്രതിസന്ധി; ഒത്തുതീര്‍പ്പിന് ഖത്തറിന് നിര്‍ദ്ദേശങ്ങളുമായി കുവൈത്ത്

യു.എ.ഇ, സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ അനുസരിക്കണമെന്ന ആവശ്യവുമായി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം കുവൈത്ത് രംഗത്ത്. പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിനോട് കുവൈത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു....

ഗള്‍ഫ് പ്രതിസന്ധി; ഉപരോധം പിന്‍വലിക്കാതെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കില്ലെന്ന് ഖത്തര്‍

സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ പ്രശ്‌നപരിഹാര ശ്രമങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി ഖത്തര്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഖത്തര്‍ ഇപ്പോള്‍ ഉപരോധം...

ഖത്തര്‍ പ്രതിസന്ധിക്കു കാരണം ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്ത! എഫ്ബിഐയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ജിസിസി രാജ്യമായ ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു കാരണം റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്തകളാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫ്...

MOST POPULAR

-New Ads-