Tuesday, December 10, 2019
Tags Rahul gandi

Tag: Rahul gandi

ബി.ജെ.പിയേയും മോദിയേയും കടന്നാക്രമിച്ച് രാഹുലിന്റെ ആദ്യ പ്രസംഗം

ന്യുഡല്‍ഹി: വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന്  രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ യോജിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടുകയെന്നും...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  അഹമ്മദാബാദ്: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗുജറാത്ത് രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ്...

ഗുജറാത്ത് മുഖ്യമന്ത്രി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച ദേശീയ പതാക രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങും

  അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പ്രമുഖ ദളിത് സംഘടനയായ ദളിത് ശക്തി കേന്ദ്രയുടെ ഓഫീസ് സന്ദര്‍ശനം നടത്തും. ഇവര്‍ തയ്യാറാക്കിയ കൂറ്റന്‍ ദേശീയ പതാക...

രാഹുലിന്റെ അധ്യഷ സ്ഥാനം; കോണ്‍ഗ്രസ് നിര്‍ണായക യോഗം ഇന്ന്

കോണ്‍ഗ്രസ് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അധികാര കൈമാറ്റമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഡല്‍ഹിയില്‍...

രാഹുലിന് തിരിച്ചടി; ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി വിടല്‍. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് വിജയ് കെല്ലയാണ് പാര്‍ട്ടി വിട്ടത്. രാഹുല്‍ഗാന്ധി അവഗണിച്ചുവെന്ന് ആരോപിച്ചാണ് വിജയ് കെല്ല പാര്‍ട്ടിയില്‍ നിന്നും...

‘മോദിയെപ്പോലെ വാചകമടിക്കാന്‍ എനിക്കാവില്ല, ബി.ജെ.പി നേതാക്കള്‍ ലൗഡ്‌സ്പീക്കറുകള്‍’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതാക്കളെയും പരിഹാസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിെയ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്നും. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍...

ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ യോഗ്യന്‍: ഖുര്‍ഷിദ്

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുള്ള രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും മതേതര മുന്നണിക്കും...

ബി.ജെ.പിയെ തൂരത്തൂ. രാജ്യത്തെ രക്ഷിക്കൂ’; ലക്ഷങ്ങള്‍ അണിനിരന്ന ലാലുവിന്റെ റാലിയില്‍ ശരത്‌യാദവും അഖിലേഷും മമതയും

രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്‍.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും...

തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് നേതൃത്വം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്‍ കൊത്താഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം...

ആ മൗനം പ്രതീക്ഷിച്ചതാണ്, ഗുജറാത്ത് അക്രമത്തില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

  ഗുജറാത്ത് പര്യടനത്തിനിടയില്‍ തനിക്കെതിരെ ഉണ്ടായ അക്രമത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്റെ യാത്രക്കിടയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കെല്ലറിഞ്ഞതായും കല്ല് തന്റെ വാഹനത്തില്‍ തറച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണ് ബി.ജെ.പി യുടേയും...

MOST POPULAR

-New Ads-