Wednesday, August 14, 2019
Tags T p Senkumar

Tag: T p Senkumar

തിരിഞ്ഞുകുത്തി ബിജെപി; ടി.പി സെന്‍കുമാറിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) അംഗമാകുന്നതിനെയാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. ഈ സ്ഥാനത്തേക്ക് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെ...

വിവാദ അഭിമുഖം: സെന്‍കുമാര്‍ നിജസ്ഥിതി വ്യക്തമാക്കണം: കെ.പി.എ മജീദ്

  കോഴിക്കോട്: സമകാലിക മലയാളം വാരികയില്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങളെ താലോലിക്കുന്ന രീതിയില്‍ തന്റേതായി വന്ന അഭിമുഖത്തിന്റെ വിശദാംശങ്ങളും ആധികാരികതയും പുറത്തുവിടാന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ തയ്യാറാവണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ...

പോലീസ് തലപ്പത്തേക്ക് വീണ്ടും ബെഹ്‌റ; നിര്‍ത്തിവെച്ച കാര്യങ്ങള്‍ തുടരുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: പോലീസ് തലപ്പത്തേക്ക് വീണ്ടും ലോക്‌നാഥ് ബെഹ്‌റ. മന്ത്രിസഭാ യോഗതീരുമാനത്തിലാണ് ബെഹ്‌റയെ പോലീസ് മേധാവിയാക്കി വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ മേധാവി ഡി.ജി.പി ടി.പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിക്കുന്നത്. തന്നെ മേധാവിയാക്കിയ കാര്യം...

MOST POPULAR

-New Ads-