ഡല്‍ഹി: കാണാതായ ഹസ്‌റത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ രണ്ട്് പുരോഹിതന്‍മാര്‍ പാക്കിസ്ഥനില്‍ കസ്റ്റഡിയില്‍. ആരോപിത സംഘടനയായ മുത്തഹിദേ ഖൗമീ മൂവ്‌മെന്റുമായി ബന്ധപ്പെട്ടതിന്റെ പേരിലാണ് പാക്കിസ്ഥാന്‍ രഹസ്യാന്വോഷണ ഏജന്‍സി അറിയിച്ചു.

സയ്യിദ് ആസിഫ് നിസാമിയും സഹോദരപുത്രന്‍ നാസിം നിസാമിയുമാണ് കഴിഞ്ഞ മാര്‍ച്ച് 14 മുതല്‍ ലാഹോറിലെ അല്ലാമാ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
എന്നാല്‍ അറസ്റ്റ് ചെയ്തവര്‍ എവിടെയാണെന്ന് അറിയില്ല.