ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.രാജ്യത്ത് 24 മണിക്കൂറിനിടെ 18,870 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 378 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,47,751 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,82,520 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഇന്നലെ 28,178 പേര്‍ക്കാണ് രോഗമുക്തി.
Be the first to write a comment.