kerala

നവരാത്രി:സംസ്ഥാനത്തെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നിന് അവധി

By Test User

September 28, 2022

നവരാത്രി പ്രമാണിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അവധി ദിവസത്തിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം വേണമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.