Connect with us

kerala

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ജാതി അതിക്ഷേപം

Published

on

ജാതി വിവേചനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ കീഴ്ജാതിക്കാരനെന്ന പേരില്‍ കാല് പിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാരനെ ജാതീയമായി അധിക്ഷേപിച്ചതും കാല് പിടിപ്പിച്ചതും. സംഭവത്തില്‍ കോയമ്പത്തൂര്‍ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending