ടോക്കിയോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വെളളി തിളക്കം.രവികുമാര്‍ ഫൈനലില്‍ റഷ്യന്‍ താരത്തോട്് പരാജയപ്പെടുകയായിരുന്നു.

57 കിലോഗ്രാം വിഭാഗം ഗുസ്തിയിലാണ് ഇന്ത്യക്ക് വെളളി ലഭിച്ചത്.ഇന്ത്യക്ക് ടോക്കിയോയില്‍ ഇതോടെ 5 മെഡല്‍ ആയി.

സുഷീല്‍് കുമാറിനു ശേഷം ഗുസ്തിയില്‍ മെഡല്‍ നേടുന്ന താരമാണ് രവികുമാര്‍.