Connect with us

india

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ട്വീറ്റ്: ബിജെപി ഐടി സെല്‍ തലവനെതിരെ കേസെടുത്തു

കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.

Published

on

ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റിനാണ് കേസ്. കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.

നിയമപദേശം തേടിയ ശേഷമാണ് കേസെടുത്തതെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ അറിയിച്ചു. പരിഹസിക്കുന്ന വീഡിയോ ഞാനും കണ്ടിട്ടുണ്ട്. പെട്ടെന്ന് ഒരു മണിക്കൂര്‍ കൊണ്ട് എടുത്ത കേസ് അല്ല ഇത്. കൃത്യമായ നിയമപദേശം തേടിയ ശേഷമാണ് കേസെടുത്തിരിക്കുന്നത്. കേസിനെതിരെ ബിജെപി കോടതിയില്‍ പോകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending