kerala

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നിട്ടി

By Test User

July 10, 2021

തിരുവനനതപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവതി സര്‍ക്കാര്‍ നീട്ടി. 16 ന് കാലാവതി അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിക്കിയത്.

2020 ജൂലൈ 17 നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ നല്‍കിയത്.