Connect with us

kerala

കൗണ്‍സിലര്‍ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, ഏരിയ സെക്രട്ടറി പി.ബി രതീഷ് അടക്കമുള്ള അഞ്ച് നേതാക്കള്‍ക്കാണ് ജാമ്യം അനുവദിച്ചത്

Published

on

കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, ഏരിയ സെക്രട്ടറി പി.ബി രതീഷ് അടക്കമുള്ള അഞ്ച് നേതാക്കള്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.

Trending