ഭോപ്പാല്‍: കോവിഡ് വകഭോദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് ആദ്യമരണം മധ്യപ്രദേശില്‍ സ്ഥിരീകരിച്ചു. ഒരു സ്ത്രീയാണ് ഉജ്ജ്വയിനില്‍ കോവിഡ് ബാധിച്ച് ്മരിച്ചത്.സ്ത്രീയുടെ ഭര്‍ത്താവും കോവിഡ് പോസിറ്റീവാണ്.മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്.