Connect with us

india

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റും

Published

on

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജെ ഇ ഇ മെയിന്‍
പരീക്ഷകള്‍ ഓഗസ്റ്റ് മാസത്തില്‍ നടക്കും.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ഓഗസ്റ്റില്‍ നടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. രാജ്യത്ത് മുഴുവന്‍ ഒറ്റ ദിവസമാണ് നീറ്റ് പരീക്ഷനടത്തുന്നത്. ഈമാസം അവസാനം പരീക്ഷക്കായി രജിസ്ട്രഷന്‍ ആരംഭിക്കാനാണ് സാധ്യത.

പരീക്ഷ തിയ്യതി ദേശിയ ടെസ്റ്റിങ് എജന്‍സി ഉടന്‍ പ്രഖ്യാപിക്കും.

 

 

Trending