kerala
കരുതലായി രാഹുല്‍ ഗാന്ധി; കാവ്യയ്ക്കും കാര്‍ത്തികയ്ക്കും ഇനി സുരക്ഷിതമായി തലചായ്ക്കാം
വയനാട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വയനാട് എം.പി. രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു
മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ ഉറ്റവരും കിടപ്പാടവും നഷ്ടമായ കാവ്യ, കാര്‍ത്തിക സഹോദരിമാര്‍ക്ക് ഇനി സുരക്ഷിതമായി തലചായ്ക്കാം. വയനാട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വയനാട് എം.പി. രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.
https://www.facebook.com/advtsiddiqueinc/posts/3398047016909966
അമ്മ, മുത്തശ്ശന്‍, മൂന്ന് സഹോദരിമാര്‍ എന്നിവരെയാണ് കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാവ്യക്കും കാര്‍ത്തികയ്ക്കും നഷ്ടമായത്. കോളേജ് ഹോസ്റ്റലില്‍ ആയിരുന്നതിനാലാണ് അന്ന് ഇവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് കാവ്യയുടെയും കാര്‍ത്തികയുടെയും ദുരവസ്ഥ രാഹുല്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് വീട് നിര്‍മിക്കാനുള്ള നിര്‍ദേശം രാഹുല്‍ നല്‍കുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനായിരുന്നു രാഹുല്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
