kerala
കോഴിക്കോട് സോണില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിഅധിക സര്‍വീസുകള്‍

കോഴിക്കോട്: ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് സോണില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിക്കുന്നു.
കാലത്ത്് 07:25ന് കാസറഗോഡ് മാനന്തവാടി എഫ്പി, ഉച്ചക്ക്് 02:00ന് മാനന്തവാടി കാസറഗോഡ് എഫ്പി, കാലത്ത്് 07:00ന്കാഞ്ഞങ്ങാട് കോഴിക്കോട് എഫ്പി, ഉച്ചക്ക് 02:15ന് കോഴിക്കോട് കാഞ്ഞങ്ങാട് എഫ്പി, ഉച്ചക്ക് 02:00ന് പയ്യന്നൂര്‍ കൊന്നക്കാട് കോട്ടയം എസ്എഫ്, വൈകീട്ട് 05:00ന് കോട്ടയം കൊന്നക്കാട് പയ്യന്നുര്‍ എസ്എഫ്, കാലത്ത് 07:05ന് കണ്ണൂര്‍ തിരുവനന്തപുരം എസ്എഫ്, കാലത്ത് 07:45ന് തിരുവനന്തപുരം കണ്ണൂര്‍ എസ്എഫ്, കാലത്ത് 08:00ന് കണ്ണൂര്‍ എറണാകുളം എസ്എഫ്, വൈകീട്ട് 05:00ന് എറണാകുളം കണ്ണൂര്‍ എസ്എഫ്, കാലത്ത് 06:30ന് കണ്ണൂര്‍ തൃശൂര്‍ എസ്എഫ്, ഉച്ചക്ക് 01:45ന് തൃശ്ശൂര്‍ കണ്ണൂര്‍ എസ്എഫ്, കാലത്ത് 09:00ന് കണ്ണൂര്‍ കോഴിക്കോട് എഫ്പി, കാലത്ത് 04:00ന് കോഴിക്കോട് കണ്ണൂര്‍ എഫ്പി, കാലത്ത് 07:00ന് കണ്ണൂര്‍ കാസര്‍ഗോഡ് എഫ്പി, വൈകീട്ട് 04:00ന് കാസര്‍ഗോഡ് കണ്ണൂര്‍ എഫ്പി, ഉച്ചക്ക് 01:30ന് തലശ്ശേരി തിരുവല്ല എസ്എഫ്, കാലത്ത് 07:20ന് തിരുവല്ല തലശ്ശേരി എസ്എഫ്, വൈകീട്ട് 06:00ന് ബത്തേരി പത്തനംതിട്ട എസ്എഫ്, വൈകീട്ട് 04:30ന് പത്തനംതിട്ട ബത്തേരി എസ്എഫ്, കാലത്ത് 07:30ന് ബത്തേരി കോഴിക്കോട് എഫ്പി, വൈകീട്ട് 04:00ന് കോഴിക്കോട് ബത്തേരി എഫ്പി, കാലത്ത് 09:00ന് ബത്തേരി കോഴിക്കോട് എഫ്പി, വൈകീട്ട് 05:00ന് കോഴിക്കോട് ബത്തേരി എഫ്പി, കാലത്ത് 11:00ന് കല്‍പ്പറ്റ കോഴിക്കോട് എഫ്പി, വൈകീട്ട് 06:00ന് കോഴിക്കോട് കല്‍പ്പറ്റ എഫ്പി, കാലത്ത് 08:15ന് താമരശ്ശേരി പെരിന്തല്‍മണ്ണ എറണാകുളം എസ്എഫ്, വൈകീട്ട് 04:55ന് എറണാകുളം കോഴിക്കോട് താമരശ്ശേരി എസ്എഫ്, കാലത്ത് 08:15ന് തൊട്ടില്‍പ്പാലം തിരുവനന്തപുരം എസ്എഫ്, കാലത്ത് 07:30ന് തിരുവനന്തപുരം തൊട്ടില്‍പ്പാലം എസ്എഫ്, വൈകീട്ട് 07:45ന് മാനന്തവാടി പെരിന്തല്‍മണ്ണ തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ്, വൈകീട്ട് 08:00ന് തിരുവനന്തപുരം മാനന്തവാടി സൂപ്പര്‍ ഡീലക്‌സ്, കാലത്ത് 11:50ന് മാനന്തവാടി കോട്ടയം എസ്എഫ്, കാലത്ത് 03:45ന് കോട്ടയം മാനന്തവാടി എസ്എഫ്, കാലത്ത് 07:45ന് മാനന്തവാടി കോഴിക്കോട് എഫ്പി, വൈകീട്ട് 03:30ന് കോഴിക്കോട് മാനന്തവാടി എഫ്പി, കാലത്ത് 09:00ന് മാനന്തവാടി കോഴിക്കോട് എഫ്പി, വൈകീട്ട് 04:30ന് കോഴിക്കോട് മാനന്തവാടി എഫ്പി, കാലത്ത് 07:40ന് മലപ്പുറം തിരുവനന്തപുരം എസ്എഫ്, കാലത്ത് 05:45ന് തിരുവനന്തപുരം മലപ്പുറം എസ്എഫ്, കാലത്ത് 06:30ന് മലപ്പുറം കോഴിക്കോട് എഫ്പി, വൈകീട്ട് 06:00ന് കോഴിക്കോട് മലപ്പുറം എഫ്പി, കാലത്ത് 09:00ന് കോഴിക്കോട് പാലക്കാട് എഫ്പി, ഉച്ചക്ക് 01:30ന് പാലക്കാട് കോഴിക്കോട് എഫ്പി, കാലത്ത് 10:00ന് പാലക്കാട് കോഴിക്കോട് എഫ്പി, ഉച്ചക്ക് 02:30ന് കോഴിക്കോട് പാലക്കാട് എഫപി, കാലത്ത് 07:00നന് മലപ്പുറം പാലക്കാട് എഫ്പി, വൈകീട്ട് 07:00ന് പാലക്കാട് മലപ്പുറം എഫ്പി, വൈകീട്ട് 04:00ന് നിലമ്പൂര്‍ ആലപ്പുഴ എസ്എഫ്, കാലത്ത് 05:00ന് ആലപ്പുഴ നിലമ്പൂര്‍ എസ്എഫ്, കാലത്ത് 06:10ന് നിലമ്പൂര്‍ പെരിന്തല്‍മണ്ണ എഫ്പി, വൈകീട്ട് 05:10ന് പെരിന്തല്‍മണ്ണ നിലമ്പൂര്‍ എഫ്പി, കാലത്ത് 06:30ന് വഴിക്കടവ് കോഴിക്കോട് എഫ്പി, കാലത്ത് 09:30ന് വഴിക്കടവ് കോഴിക്കോട് എഫ്പി, ഉച്ചക്ക് 02:30ന് കോഴിക്കോട് വഴിക്കടവ് എഫ്പി, ഉച്ചക്ക് 03:30ന് കോഴിക്കോട് വഴിക്കടവ് എഫ്പി, കാലത്ത് 07:30ന് പെരിന്തല്‍മണ്ണ തിരുവനന്തപുരം എസ്എഫ്, രാത്രി 09:30ന് തിരുവനന്തപുരം പെരിന്തല്‍മണ്ണ എസ്എഫ്, കാലത്ത്06:20ന് പെരിന്തല്‍മണ്ണ തൃശൂര്‍ എഫ്പി, ഉച്ചക്ക് 01:00ന് പെരിന്തല്‍മണ്ണ തൃശ്ശൂര്‍ എഫ്പി, കാലത്ത് 10:00ന്് തൃശൂര്‍ പെരിന്തല്‍മണ്ണ എഫ്പി, വൈകീട്ട് 04:00ന് തൃശൂര്‍ പെരിന്തല്‍മണ്ണ എഫ്പി, കാലത്ത്് 07:00ന് പെരിന്തല്‍മണ്ണ കോഴിക്കോട് എഫ്പി, വൈകീട്ട് 07:00ന് കോഴിക്കോട് പെരിന്തല്‍മണ്ണ എഫ്പി, കാലത്ത് 09:30ന് കോഴിക്കോട് പാലക്കാട് എഫ്പി, ഉച്ചക്ക് 02:00ന് കോഴിക്കോട് പാലക്കാട് എഫ്പി, ഉച്ചക്ക് 02:00ന് പാലക്കാട് കോഴിക്കോട് എഫ്പി, കാലത്ത് 09:30ന് പാലക്കാട് കോഴിക്കോട് എഫ്പി, വൈകീട്ട് 06:30ന് പാലക്കാട് പെരിന്തല്‍മണ്ണ എഫ്പി, കാലത്ത് 07:00ന് പെരിന്തല്‍മണ്ണ കോഴിക്കോട് എഫ്പി, വൈകീട്ട് 05:45ന് പൊന്നാനി തിരുവനന്തപുരം എസ്എഫ്, വൈകീട്ട് 09:30ന് തിരുവനന്തപുരം പൊന്നാനി എസ്എഫ്, കാലത്ത് 07:00ന് പൊന്നാനി കോഴിക്കോട് എഫ്പി, വൈകീട്ട് 05:30ന് കോഴിക്കോട് പൊന്നാനി, കാലത്ത് 10:00ന് കോഴിക്കോട് ഗുരുവായൂര്‍ എഫ്പി, ഉച്ചക്ക് 02:00ന് ഗുരുവായൂര്‍ കോഴിക്കോട് എഫ്പി, കാലത്ത് 08:30ന് പാലക്കാട് തിരുവനന്തപുരം എസ്എഫ്, കാലത്ത് 05:15ന്തിരുവനന്തപുരം പാലക്കാട് എസ്എഫ്, കാലത്ത് 05:30ന് പാലക്കാട് തൃശൂര്‍ എഫ്പി, ഉച്ചക്ക് 12:00ന് പാലക്കാട് തൃശൂര്‍ എഫ്പി, കാലത്ത് 07:00ന് പാലക്കാട് തൃശൂര്‍ എഫ്പി, ഉച്ചക്ക് 01:00ന് പാലക്കാട് തൃശൂര്‍ എഫ്പി, കാലത്ത് 07:30ന് പാലക്കാട് തൃശൂര്‍ എഫ്പി, ഉച്ചക്ക് 02:00ന് പാലക്കാട് തൃശൂര്‍എഫ്പി, കാലത്ത് 09:00ന് തൃശൂര്‍ പാലക്കാട് എഫ്പി, ഉച്ചക്ക് 03:00ന് തൃശൂര്‍ പാലക്കാട് എഫ്പി, കാലത്ത് 10:00ന് തൃശൂര്‍ പാലക്കാട് എഫ്പി, വൈകീട്ട് 04:00ന് തൃശൂര്‍ പാലക്കാട് എഫ്പി, കാലത്ത് 11:00ന് തൃശൂര്‍ പാലക്കാട് എഫ്പി, വൈകീട്ട് 05:00ന് തൃശൂര്‍ പാലക്കാട് എഫ്പി, കാലത്ത് 07:00ന് മണ്ണാര്‍ക്കാട് തിരുവനന്തപുരം എസ്എഫ്, പുലര്‍ച്ചെ 12:00ന് തിരുവനന്തപുരം മണ്ണാര്‍ക്കാട് എസ്എഫ്,കാലത്ത് 08:55ന് ചിറ്റൂര്‍ തിരുവനന്തപുരം എസ്എഫ്, പുലര്‍ച്ചെ 12:00ന് തിരുവനന്തപുരം ചിറ്റൂര്‍ എസ്എഫ്.
kerala
കീം റാങ്ക് ലിസ്റ്റ്; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.
കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കിം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസമാണ് തള്ളിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.
ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.
kerala
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.
2023 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മര്‍ദിച്ചതിലാണ് കേസ്.
kerala
പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്തു; അഞ്ചുപേര്‍ പിടിയില്‍
സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പടിഞ്ഞാറേ നടയിലെ ഹോട്ടല്‍ സൗപര്‍ണികയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. പല കടകളും സമരാനുകൂലികള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.