കോഴിക്കോട്: ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് സോണില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിക്കുന്നു.
കാലത്ത്് 07:25ന് കാസറഗോഡ് മാനന്തവാടി എഫ്പി, ഉച്ചക്ക്് 02:00ന് മാനന്തവാടി കാസറഗോഡ് എഫ്പി, കാലത്ത്് 07:00ന്കാഞ്ഞങ്ങാട് കോഴിക്കോട് എഫ്പി, ഉച്ചക്ക് 02:15ന് കോഴിക്കോട് കാഞ്ഞങ്ങാട് എഫ്പി, ഉച്ചക്ക് 02:00ന് പയ്യന്നൂര്‍ കൊന്നക്കാട് കോട്ടയം എസ്എഫ്, വൈകീട്ട് 05:00ന് കോട്ടയം കൊന്നക്കാട് പയ്യന്നുര്‍ എസ്എഫ്, കാലത്ത് 07:05ന് കണ്ണൂര്‍ തിരുവനന്തപുരം എസ്എഫ്, കാലത്ത് 07:45ന് തിരുവനന്തപുരം കണ്ണൂര്‍ എസ്എഫ്, കാലത്ത് 08:00ന് കണ്ണൂര്‍ എറണാകുളം എസ്എഫ്, വൈകീട്ട് 05:00ന് എറണാകുളം കണ്ണൂര്‍ എസ്എഫ്, കാലത്ത് 06:30ന് കണ്ണൂര്‍ തൃശൂര്‍ എസ്എഫ്, ഉച്ചക്ക് 01:45ന് തൃശ്ശൂര്‍ കണ്ണൂര്‍ എസ്എഫ്, കാലത്ത് 09:00ന് കണ്ണൂര്‍ കോഴിക്കോട് എഫ്പി, കാലത്ത് 04:00ന് കോഴിക്കോട് കണ്ണൂര്‍ എഫ്പി, കാലത്ത് 07:00ന് കണ്ണൂര്‍ കാസര്‍ഗോഡ് എഫ്പി, വൈകീട്ട് 04:00ന് കാസര്‍ഗോഡ് കണ്ണൂര്‍ എഫ്പി, ഉച്ചക്ക് 01:30ന് തലശ്ശേരി തിരുവല്ല എസ്എഫ്, കാലത്ത് 07:20ന് തിരുവല്ല തലശ്ശേരി എസ്എഫ്, വൈകീട്ട് 06:00ന് ബത്തേരി പത്തനംതിട്ട എസ്എഫ്, വൈകീട്ട് 04:30ന് പത്തനംതിട്ട ബത്തേരി എസ്എഫ്, കാലത്ത് 07:30ന് ബത്തേരി കോഴിക്കോട് എഫ്പി, വൈകീട്ട് 04:00ന് കോഴിക്കോട് ബത്തേരി എഫ്പി, കാലത്ത് 09:00ന് ബത്തേരി കോഴിക്കോട് എഫ്പി, വൈകീട്ട് 05:00ന് കോഴിക്കോട് ബത്തേരി എഫ്പി, കാലത്ത് 11:00ന് കല്‍പ്പറ്റ കോഴിക്കോട് എഫ്പി, വൈകീട്ട് 06:00ന് കോഴിക്കോട് കല്‍പ്പറ്റ എഫ്പി, കാലത്ത് 08:15ന് താമരശ്ശേരി പെരിന്തല്‍മണ്ണ എറണാകുളം എസ്എഫ്, വൈകീട്ട് 04:55ന് എറണാകുളം കോഴിക്കോട് താമരശ്ശേരി എസ്എഫ്, കാലത്ത് 08:15ന് തൊട്ടില്‍പ്പാലം തിരുവനന്തപുരം എസ്എഫ്, കാലത്ത് 07:30ന് തിരുവനന്തപുരം തൊട്ടില്‍പ്പാലം എസ്എഫ്, വൈകീട്ട് 07:45ന് മാനന്തവാടി പെരിന്തല്‍മണ്ണ തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ്, വൈകീട്ട് 08:00ന് തിരുവനന്തപുരം മാനന്തവാടി സൂപ്പര്‍ ഡീലക്‌സ്, കാലത്ത് 11:50ന് മാനന്തവാടി കോട്ടയം എസ്എഫ്, കാലത്ത് 03:45ന് കോട്ടയം മാനന്തവാടി എസ്എഫ്, കാലത്ത് 07:45ന് മാനന്തവാടി കോഴിക്കോട് എഫ്പി, വൈകീട്ട് 03:30ന് കോഴിക്കോട് മാനന്തവാടി എഫ്പി, കാലത്ത് 09:00ന് മാനന്തവാടി കോഴിക്കോട് എഫ്പി, വൈകീട്ട് 04:30ന് കോഴിക്കോട് മാനന്തവാടി എഫ്പി, കാലത്ത് 07:40ന് മലപ്പുറം തിരുവനന്തപുരം എസ്എഫ്, കാലത്ത് 05:45ന് തിരുവനന്തപുരം മലപ്പുറം എസ്എഫ്, കാലത്ത് 06:30ന് മലപ്പുറം കോഴിക്കോട് എഫ്പി, വൈകീട്ട് 06:00ന് കോഴിക്കോട് മലപ്പുറം എഫ്പി, കാലത്ത് 09:00ന് കോഴിക്കോട് പാലക്കാട് എഫ്പി, ഉച്ചക്ക് 01:30ന് പാലക്കാട് കോഴിക്കോട് എഫ്പി, കാലത്ത് 10:00ന് പാലക്കാട് കോഴിക്കോട് എഫ്പി, ഉച്ചക്ക് 02:30ന് കോഴിക്കോട് പാലക്കാട് എഫപി, കാലത്ത് 07:00നന് മലപ്പുറം പാലക്കാട് എഫ്പി, വൈകീട്ട് 07:00ന് പാലക്കാട് മലപ്പുറം എഫ്പി, വൈകീട്ട് 04:00ന് നിലമ്പൂര്‍ ആലപ്പുഴ എസ്എഫ്, കാലത്ത് 05:00ന് ആലപ്പുഴ നിലമ്പൂര്‍ എസ്എഫ്, കാലത്ത് 06:10ന് നിലമ്പൂര്‍ പെരിന്തല്‍മണ്ണ എഫ്പി, വൈകീട്ട് 05:10ന് പെരിന്തല്‍മണ്ണ നിലമ്പൂര്‍ എഫ്പി, കാലത്ത് 06:30ന് വഴിക്കടവ് കോഴിക്കോട് എഫ്പി, കാലത്ത് 09:30ന് വഴിക്കടവ് കോഴിക്കോട് എഫ്പി, ഉച്ചക്ക് 02:30ന് കോഴിക്കോട് വഴിക്കടവ് എഫ്പി, ഉച്ചക്ക് 03:30ന് കോഴിക്കോട് വഴിക്കടവ് എഫ്പി, കാലത്ത് 07:30ന് പെരിന്തല്‍മണ്ണ തിരുവനന്തപുരം എസ്എഫ്, രാത്രി 09:30ന് തിരുവനന്തപുരം പെരിന്തല്‍മണ്ണ എസ്എഫ്, കാലത്ത്06:20ന് പെരിന്തല്‍മണ്ണ തൃശൂര്‍ എഫ്പി, ഉച്ചക്ക് 01:00ന് പെരിന്തല്‍മണ്ണ തൃശ്ശൂര്‍ എഫ്പി, കാലത്ത് 10:00ന്് തൃശൂര്‍ പെരിന്തല്‍മണ്ണ എഫ്പി, വൈകീട്ട് 04:00ന് തൃശൂര്‍ പെരിന്തല്‍മണ്ണ എഫ്പി, കാലത്ത്് 07:00ന് പെരിന്തല്‍മണ്ണ കോഴിക്കോട് എഫ്പി, വൈകീട്ട് 07:00ന് കോഴിക്കോട് പെരിന്തല്‍മണ്ണ എഫ്പി, കാലത്ത് 09:30ന് കോഴിക്കോട് പാലക്കാട് എഫ്പി, ഉച്ചക്ക് 02:00ന് കോഴിക്കോട് പാലക്കാട് എഫ്പി, ഉച്ചക്ക് 02:00ന് പാലക്കാട് കോഴിക്കോട് എഫ്പി, കാലത്ത് 09:30ന് പാലക്കാട് കോഴിക്കോട് എഫ്പി, വൈകീട്ട് 06:30ന് പാലക്കാട് പെരിന്തല്‍മണ്ണ എഫ്പി, കാലത്ത് 07:00ന് പെരിന്തല്‍മണ്ണ കോഴിക്കോട് എഫ്പി, വൈകീട്ട് 05:45ന് പൊന്നാനി തിരുവനന്തപുരം എസ്എഫ്, വൈകീട്ട് 09:30ന് തിരുവനന്തപുരം പൊന്നാനി എസ്എഫ്, കാലത്ത് 07:00ന് പൊന്നാനി കോഴിക്കോട് എഫ്പി, വൈകീട്ട് 05:30ന് കോഴിക്കോട് പൊന്നാനി, കാലത്ത് 10:00ന് കോഴിക്കോട് ഗുരുവായൂര്‍ എഫ്പി, ഉച്ചക്ക് 02:00ന് ഗുരുവായൂര്‍ കോഴിക്കോട് എഫ്പി, കാലത്ത് 08:30ന് പാലക്കാട് തിരുവനന്തപുരം എസ്എഫ്, കാലത്ത് 05:15ന്തിരുവനന്തപുരം പാലക്കാട് എസ്എഫ്, കാലത്ത് 05:30ന് പാലക്കാട് തൃശൂര്‍ എഫ്പി, ഉച്ചക്ക് 12:00ന് പാലക്കാട് തൃശൂര്‍ എഫ്പി, കാലത്ത് 07:00ന് പാലക്കാട് തൃശൂര്‍ എഫ്പി, ഉച്ചക്ക് 01:00ന് പാലക്കാട് തൃശൂര്‍ എഫ്പി, കാലത്ത് 07:30ന് പാലക്കാട് തൃശൂര്‍ എഫ്പി, ഉച്ചക്ക് 02:00ന് പാലക്കാട് തൃശൂര്‍എഫ്പി, കാലത്ത് 09:00ന് തൃശൂര്‍ പാലക്കാട് എഫ്പി, ഉച്ചക്ക് 03:00ന് തൃശൂര്‍ പാലക്കാട് എഫ്പി, കാലത്ത് 10:00ന് തൃശൂര്‍ പാലക്കാട് എഫ്പി, വൈകീട്ട് 04:00ന് തൃശൂര്‍ പാലക്കാട് എഫ്പി, കാലത്ത് 11:00ന് തൃശൂര്‍ പാലക്കാട് എഫ്പി, വൈകീട്ട് 05:00ന് തൃശൂര്‍ പാലക്കാട് എഫ്പി, കാലത്ത് 07:00ന് മണ്ണാര്‍ക്കാട് തിരുവനന്തപുരം എസ്എഫ്, പുലര്‍ച്ചെ 12:00ന് തിരുവനന്തപുരം മണ്ണാര്‍ക്കാട് എസ്എഫ്,കാലത്ത് 08:55ന് ചിറ്റൂര്‍ തിരുവനന്തപുരം എസ്എഫ്, പുലര്‍ച്ചെ 12:00ന് തിരുവനന്തപുരം ചിറ്റൂര്‍ എസ്എഫ്.