columns
ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോള്‍-എഡിറ്റോറിയല്‍
കേരളത്തിലെ ഇടതുപക്ഷം 2015ല്‍ നിയമസഭയില്‍ കാട്ടിക്കൂട്ടിയതുപോലുള്ള നാണംകെട്ട പ്രവൃത്തികള്നോക്കുമ്പോള് രാജ്യസഭയിലേത് എത്രമാത്രം മാന്യമായ പ്രവൃത്തിയാണെന്ന് കാണാവുന്നതേയുള്ളൂ. 2001ല്‍ ഇതേ ബി.ജെ.പിയുടെ പ്രധാനമന്ത്രി എ.ബി വാജ്പേയി സര്‍ക്കാരുകള്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കേണ്ട ആവശ്യകത ഊന്നിപ്പറയുകയുണ്ടായിട്ടുണ്ട്. സര്‍ക്കാറല്ല, ജനങ്ങളാണ് പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയുമൊക്കെ മേലെയെന്ന ബോധ്യമുണ്ടാകാത്തതാണിതിനെല്ലാം കാരണം. ഇക്കഴിഞ്ഞ ഭരണഘടനാദിനത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞതാണ് ഇവിടെ ഓര്‍ക്കേണ്ടത്.’ നിയമങ്ങളുടെ ഫലങ്ങളറിയാതെ അവ പാസാക്കുന്നതാണ് വലിയപ്രശ്നങ്ങള്ക്ക് കാരണം.’ ഇതാണ് പ്രതിപക്ഷവും ജനങ്ങളും ഓര്‍മിപ്പിക്കുന്നതും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india2 days ago
മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ
-
Health2 days ago
ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം
-
india2 days ago
ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയില്‍ കളിപ്പിക്കാന്‍ ശ്രമം നടത്തി
-
Football2 days ago
യൂറോ കപ്പ്:ഫ്രാന്‍സ് ടീം പ്രഖ്യാപിച്ചു, കാന്റെ തിരിച്ചെത്തി
-
india2 days ago
ഡല്‍ഹി ലോക്സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം
-
FOREIGN2 days ago
അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും
-
kerala2 days ago
സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി
-
Culture2 days ago
അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്