Connect with us

kerala

തേക്കടിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരുക്ക്; പ്രഭാതസവാരി നിരോധിച്ചു

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത സാവരിയും സൈക്കിള്‍ സവാരിയും നിരോധിച്ചിട്ടുണ്ട്.

Published

on

വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടനായുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷന്‍ ഓഫീസര്‍ ക്ലാര്‍ക്ക് റോബിനാണ് പരിക്കേറ്റത്.പ്രഭാത സാവാരിക്കിടെ ബോട്ട ലാന്‍ഡിങ്ങിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത സാവരിയും സൈക്കിള്‍ സവാരിയും നിരോധിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending