Connect with us

kerala

താമരശേരിയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൂങ്ങിമരിച്ച നിലയിൽ

ഇരുവരുടെയും മൊബൈൽ ഫോൺ ഉൾപ്പടെ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.

Published

on

താമരശേരിയിൽ മണിക്കൂറുകളുടെ ഇടവേളയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിൻലാൽ ഷിബിൻലാലിന്‍റെ സുഹൃത്തായ ശരത്ത് എന്നിവരാണ് മരിച്ചത്. ഷിബിൻലാലിനെ ഇന്ന് രാവിലെയും ശരത്തിനെ ഉച്ചയോടെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശരത്ത് വിവാഹിതനാണ്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോൺ ഉൾപ്പടെ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending