News
ഇന്ത്യ അണ്ടര്‍-23 ടീമില്‍ മലയാളി ഗോള്‍കീപ്പറായി കമാലുദ്ധീന്
പരിശീലകന് നൗഷാദ് മൂസ പ്രഖ്യാപിച്ച 25 അംഗ ടീമിലെ നാല് ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് കമാല്‍.
തൃശൂര്‍: തായ്ലാന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ അണ്ടര്‍-23 ടീമിന്റെ പ്രഥമ പട്ടികയില്‍ മലയാളി ഗോള്‍കീപ്പര്‍ കമാലുദ്ധീന് ഇടം നേടി. പരിശീലകന് നൗഷാദ് മൂസ പ്രഖ്യാപിച്ച 25 അംഗ ടീമിലെ നാല് ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് കമാല്‍.
സൂപ്പര്‍ ലീഗ് കേരള ടീം തൃശൂര്‍ മാജിക് എഫ്.സിയില്‍ ഗോള്‍കീപ്പറായ കമാല്‍ ഈ സീസണില്‍ മികച്ച പ്രകടനത്തിലൂടെ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ നേടി.
കമാലിനൊപ്പം മലയാളി താരങ്ങളായ മുഹമ്മദ് സഹീഫ്, മുഹമ്മദ് അയ്മന്, വിബിന് മോഹനന്, അലന് സജി, മുഹമ്മദ് സനാന് എന്നിവര്‍ക്കും ടീമില്‍ അവസരം ലഭിച്ചു.
ഇന്ത്യയും തായ്ലാന്ഡും തമ്മിലുള്ള സൗഹൃദ മത്സരം നവംബര്‍ 15ന് പതും താനിയിലെ തമസ്സാട് സ്റ്റേഡിയത്തില്‍ വച്ച് നടക്കും.
-
india4 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

