More
അശ്ലീലം പറഞ്ഞു; നടന് അക്ഷയ്കുമാര്‍ മാപ്പ് പറയണമെന്ന് ആവശ്യം
മുംബൈ: അശ്ലീല കമന്റ് പറഞ്ഞതിനെ തുടര്‍ന്ന് ബോളിവുഡ് നടന് അക്ഷയ് കുമാര്‍ കുരുക്കില്‍. ടിവി ഷോയില്‍ സഹ ജഡ്ജിനോട് അശ്ലീല കമന്റ് പറഞ്ഞാണ് അക്ഷയ് കുമാര്‍ വിവാദത്തില്‍ പെട്ടത്. ഒരു ഹിന്ദി ചാനലില്‍ കോമഡി റിയാലിറ്റി ഷോയുടെ അവതാരകനാണ് അക്ഷയ്. ഈ ഷോയിലെ ജഡ്ജിയായ മല്ലിക ദൂബേയോടാണ് അക്ഷയ് അശ്ലീല പരാമര്‍ശം നടത്തിയത്.
അക്ഷയ്കുമാറിന്റെ പരാമര്‍ശത്തിനെതിരെ മല്ലികയുടെ പിതാവും, പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിനോദ് ദൂബെയാണ് രംഗത്ത് വന്നത്. അക്ഷയ്കുമാര്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മല്ലികയും ഈ കമന്റിനെതിരെ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിനോദ് ദൂബെ തന്റെ ആവശ്യം ഉന്നയിച്ചത്. ചാനലിനെതിരെയും അക്ഷയ് കുമാറിനെതിരെയും വിനോദ് ദൂബേ വിമര്‍ശനം നടത്തി. ചാനലില്‍ നിന്ന് മാപ്പ് ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വിനോദ് ദൂബെ പറഞ്ഞു. അവര്‍ അത് പ്രക്ഷേപണം ചെയ്യില്ലായിരിക്കാം. എന്നാല്‍ അക്ഷയ് കുമാര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
