ഫ്രാന്‍സുകാരുടെ ആകെ സംസാര വിഷയം അവരുടെ പുതി്യ പ്രസിഡണ്ടിന്റെ ഭാര്യയെ കുറിച്ചാണ്. ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്ക് തന്നേക്കാള്‍ ഇരുപത്തിനാല് വയസ്സ കൂടുതലാണ്.

ഫ്രാന്‍സില്‍ ഇതിനരം നിരവധി റൂമറുകളാണ് പരക്കുന്നത്. എന്നാല്‍ ശല്യം സഹിക്കവയ്യതായപ്പോള്‍ ഭാര്യ ബ്രിഗേറ്റിന്റെ കാര്യത്തില്‍ മാക്രോണിന് തന്നെ പ്രതിരോധവുമായി രംഗത്തു വരേണ്ട്ി വന്നു. എനിക്കാണ് ഇരുപതു വയസ്സ് കൂടുതലെങ്കില്‍ ഒരാളും ഒരു സെക്കന്റ് പോലും അതേ കുറിച്ച് ആലോചിക്കില്ലായിരുന്നു.

എന്നാല്‍ ഇതൊരു സാമൂഹ്യ പ്രതികാര സന്ദേശമാണ് നല്‍കുന്നതെന്ന്് കരുതുന്നവരും കുറവല്ല. എല്ലാവരും പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍ മാക്രോണ്‍ മറ്റൊരു സന്ദേശം കൂടിയാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് ന്യായീകരിക്കുന്നവരും ഉണ്ട്.