തൃശ്ശൂര്‍: അമല മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും എംബിബിഎസ് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുന്ദംകുളം സ്വദേശിനിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന ചാടിയത്. പെണ്‍കുട്ടിയെ അത്യാസന്ന നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.