പ്ലേ സ്റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി ഗൂഗിള്‍. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.

ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്പോള്‍ ഉപഭോക്താക്കളില്‍ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും. തുടര്‍ന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം.

ഗൂഗിള്‍ പ്ലേ സ്റ്റേറില്‍ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കള്‍ അവരവരുടെ ഫോണില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യണം.

പ്ലേ സ്റ്റേറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകള്‍

വൈഫൈ കീ ഫ്രീ മാസ്റ്റര്‍ വൈഫൈ

സൂപ്പര്‍ ഫോണ്‍ ക്ലീനര്‍ 2020

റിപ്പെയര്‍ സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ് ആന്റ് സ്പീഡ് ബൂസ്റ്റര്‍

സെക്യൂരിറ്റി ഗാലറി വോള്‍ട്ട്: ഫോട്ടോസ്, വിഡിയോസ്, പ്രൈവസി സേഫ്

റിംഗ്‌ടോണ്‍ മേക്കര്‍ എംപി3 കട്ടര്‍

നെയിം ആര്‍ട്ട് ഫോട്ടോ എഡിറ്റര്‍

സ്മാര്‍ട്ട് ക്ലീനര്‍ ബാറ്ററി സേവര്‍, സൂപ്പര്‍ ബൂസ്റ്റര്‍

റെയിന്‍ ഫോട്ടോ മേക്കര്‍ – റെയില്‍ എഫക്ട് എഡിറ്റര്‍

ക്രോണോമീറ്റര്‍

ലൗഡസ്റ്റ് അലാം ക്ലോക്ക് എവര്‍

റിംഗ്‌ടോണ്‍ മേക്കര്‍ അള്‍ട്ടിമേറ്റ് ന്യൂ എംപി3 കട്ടര്‍

വിഡിയോ മ്യൂസിക്ക് കട്ടര്‍ ആന്റ് മര്‍ജര്‍ സ്റ്റുഡിയോ

വൈഫൈ ഫയല്‍ ട്രാന്‍സ്ഫര്‍ 2019

വൈഫൈ സ്പീഡ് ടെസ്റ്റ്

ഡബ്ല്യുപിഎസ് ഡബ്ല്യുപിഎ വൈഫഐ ടെസ്റ്റ്

ലോക്ക് ആപ്പ് വിത്ത് പാസ്വേഡ്

ഫോട്ടോ എഡിറ്റര്‍ ഓസം ഫ്രെയിം എഫക്ട്‌സ് 3ഡി

ലൗ ഡെയ്‌സ് മെമറി 2020 ലൗ കൗണ്ട് ടുഗെതര്‍

മാഗ്‌നിഫയര്‍ സൂം + ഫല്‍ഷ്‌ലൈറ്റ്

മാക്‌സ് ക്ലീനര്‍ സ്പീഡ് ബൂസ്റ്റര്‍

മോട്ടോക്രോസ് റേസിംഗ് 2018

നോക്‌സ് കൂള്‍ മാസ്റ്റര്‍ കൂള്‍ ഡൗണ്‍

ഒഎസ് 13 ലോഞ്ചര്‍ ഫോണ്‍ 11 പ്രോ ലോഞ്ചര്‍

ഒഎസ് ലോഞ്ചര്‍ 12 ഫോര്‍ ഐഫോണ്‍ X

ബാറ്ററി സേവര്‍ പ്രോ 2020

ബ്ലോക്ക് പസില്‍ 102 ന്യൂ ടെന്‍ട്രിസ് മാനിയ

ഡിജെ മിക്‌സര്‍ സ്റ്റുഡിയോ 2018

ജിപിഎസ് സ്പീഡോമീറ്റര്‍

ഗ്രാഫിറ്റി ഫോട്ടോ എഡിറ്റര്‍

ഐ സൈ്വപ്പ് ഫോണ്‍ X

3ഡി ഫോട്ടോ എഡിറ്റര്‍

3ഡി ടാറ്റു ഫോട്ടോ എഡിറ്റര്‍ ആന്റ് ഐഡിയാസ്

ആപ്പ് ലോക്ക് 2020 ആപ്പ് ലോക്കര്‍ ആന്റ് പ്രൈവസി ഗാര്‍ഡ്

ആപ്പ് ലോക്ക് ന്യൂ 2019 പ്രൈവസി സോണ്‍ ആന്റ് ലോക്ക് യുവര്‍ ആപ്പ്‌സ്

അസിസ്റ്റീവ് ടച്ച് 2020

ഓഡിയോ വിഡിയോ എഡിറ്റര്‍

ഓഡിയോ വിഡിയോ മിക്‌സര്‍