കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഇതുവരെ ഫലം എത്തുമ്പോ തൃണമൂല്‍ 86 ഇടങ്ങളില്‍ മുന്നില്‍, ബിജെപി 83 എന്നിങ്ങനെയാണ് ആദ്യ ഫലസൂചന. അതേസമയം പോസ്റ്റല്‍ വോട്ടില്‍ മറ്റുള്ളവര്‍ക്ക് ഒരു ലീഡ് പോലുമില്ല.