ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേര്‍ മരിച്ചു. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലിയിലാണ് അപകടമുണ്ടായത്. 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേര്‍ക്ക് പരിക്കേറ്റു. ഇതിന് നാലു പേരുടെ നില ഗുരുതരമാണ്.

45ലധികം യാത്രികരുണ്ടായിരുന്ന ബസ്സില്‍. 60 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.