ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ യുവതി സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചു. എക്‌സ്‌റേ ജംങ്ഷനിന് സമീപം താമസിക്കുന്ന സുഭാഷിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. വസ്തുതര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.