ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 12,286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 12,464 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി(1,11,24,527) കോടിയായി. 1.07,98,921 കോവിഡ് മുക്തി നേടി. 1,57,248 പേരാണ് ഇതുവരെ മരിച്ചത്. 1,68,358 പേര്‍ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുന്നു.