More
മെസ്സിയെ തള്ളി ക്രിസ്റ്റ്യാനോയ്ക്ക് ബാലണ്‍ ഡിയോര്‍ പുരസ്ക്കാരം
ലിയോണല്‍ മെസ്സിയെ പിന്തള്ളി മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്ക്കാരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചു. ഇത് നാലാം തവണയാണ് റൊണാള്‍ഡോക്ക് ബാലണ്‍ ഡിയോര്‍ പുരസ്ക്കാരം ലഭിക്കുന്നത്. ഫിഫയുമായി വേര്‍പിരിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ പുരസ്ക്കാരമാണിത്.
ആരാധകരുടെ തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കുറിച്ചാണ് മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ഡിയോര്‍ പുരസ്ക്കാരം റോണോയെ തേടിയെത്തിയത്. അഞ്ചു തവണ ബാലണ്‍ഡിയോര്‍ നേടിയ മെസ്സിയെ പിന്തള്ളിയാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. രണ്ടാം സ്ഥാനത്ത് മെസ്സിയാണ്. ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീന്സ്മാന് മൂന്നാം സ്ഥാനത്തെത്തി.
2008,2013,2014 എന്നീ വര്‍ഷങ്ങളിലാണ് റൊണോള്‍ഡൊ ഇതിനു മുമ്പ് ബാലന് ഡിയോര്‍ പുരസ്കാരങ്ങള്‍ നേടിയത്. 2016-ല്‍ രാജ്യത്തിനും ക്ലബ്ബിനുമായി 52മത്സരങ്ങളില്‍ നിന്നായി 48ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 hour agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
