കൊച്ചി: കാവ്യയുമായുള്ള വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പിന്തുണയുണ്ടെന്ന് നടന്‍ ദിലീപ് പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിലീപ് വിവാഹവാര്‍ത്തയോട് പ്രതികരിച്ചത്.