crime

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്

By webdesk13

April 21, 2023

ഡല്‍ഹി സാകേത് കോടതി വളപ്പില്‍ വെടിവെപ്പ്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

ഇന്ന രാവിലെയാണ് സംഭവം. അഭിഭാഷക വേഷത്തില്‍ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച അജ്ഞാതനാണ് വെടിയുതിര്‍ത്തത്. നാലു റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റ് ഗുരുതരമാ.ി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.