ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമഡസ് (46) വാഹനാപകടത്തില്‍ മരിച്ചു. ക്വീന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.
ഓസ്‌ട്രേലിയക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റുകളും 14 ട്വന്റി 20 മത്സരങ്ങളും കളിച്ച താരമാണ് ഇദ്ദേഹം. 2003,2007 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു.
Be the first to write a comment.