കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് താളമിട്ട് ഗോകുലം കേരള എഫ്‌സിയുടെ തീം സോങ് പുറത്തിറങ്ങി. ശരത്ത് കൊട്ടിക്കല്‍ സംവിധാനം നിര്‍വഹിച്ച പാട്ടിന് തൈകൂടം ബ്രിഡ്ജ് സംഗീതം പകര്‍ന്നു. കോഴിക്കോടും കൊച്ചിയിലുമായാണ് പാട്ടിനായി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വരികള്‍ ധന്യ സുരേഷ്.