സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 80 രൂപ വര്‍ധിച്ച് 43,480 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5435 രൂപയായി. മൂന്ന് ദിവസത്തിനിടെ 200 രൂപയാണ് വര്‍ധിച്ചത്.