india

പഞ്ചാബില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷം; കേന്ദ്രം നിയോഗിച്ച ഗവര്‍ണറോട് മറുപടി പറയേണ്ടതില്ലെന്ന് ഭഗവന്ത് മന്‍

By webdesk11

February 14, 2023

പഞ്ചാബില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ കനക്കുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിതിരെ പര്യസമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. മൂന്നര കോടി പഞ്ചാബികളോട് താന്‍ മറുപടി പറഞ്ഞാല്‍ മതിയെന്നും കേന്ദ്രം നിയോഗിച്ച ഗവര്‍ണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആഞ്ഞടിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരുടെ വിദേശ പരിശീലനത്തെ ചൊല്ലി ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.ഇതാണ് നിലവില്‍ മുഖ്യമന്ത്രി ഭഗവന്ത് മനിന്നെ ചൊടിപ്പിച്ചിരിക്കുന്നത്.