ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ പണം വാരിയെറി ഞ്ഞ് നരേന്ദ്ര മോദിയും ബി.ജെ.പിയും. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ തടയിടാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടരുകയാണ്. ഏതുവിധേനയും വിജയമുറപ്പിക്കാന്‍ മോദി സംസ്ഥാ നത്ത് പ്രഖ്യാപിച്ച പദ്ധതികള്‍ താഴെ

.മൂന്നു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ
.326 പട്ടേലുമാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചു
.ശുചീകരണ തൊഴിലാളികള്‍ക്ക് സ്ഥിരം ജോലി
.അസിസ്റ്റന്റ് ഇലക്്ട്രീഷ്യന്മാര്‍ക്ക് ശമ്പള വര്‍ധനവ്
.അഹമ്മദാബാദിലെ എസ്.പി റിങ് റോഡില്‍ സ്വകാര്യ
.വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ലാതാക്കി
.ക്ലാസ് നാല് ജീവനക്കാര്‍ക്ക് ദീപാവലി ബോണസ്
.ഡി.എയില്‍ 1% വര്‍ധന. 8.20 ല ക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ആനുകൂല്യം
.ടീച്ചേഴ്‌സ്, ഐ.ടി.ഐ, മുനിസിപ്പാലിറ്റി സ്റ്റാഫുകളുടെ ശമ്പളം വര്‍ധിപ്പിച്ചു
.മാ വാത്സല്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി

.43000 ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ 50% വര്‍ധന
.സര്‍ക്കാര്‍ ഓഫീസുകളിലെ കരാര്‍ തൊഴിലാളികള്‍ മരിച്ചാല്‍
.രണ്ടു ലക്ഷം എക്‌സ് ഗ്രേഷ്യ. ഇവര്‍ക്ക് 90 ദിവസത്തെ
മാറ്റേണിറ്റി ലീവ്. 11 ദിവസത്തെ അധിക കാഷ്യല്‍ ലീവ്.
.കരാര്‍ ജീവനക്കാര്‍ക്ക് 150200 രൂപയുടെ ഓവര്‍ ടൈം അലവന്‍സ്
.വഡോദരയില്‍ 3600 കോടിയുടെ സ്മാര്‍ട് സിറ്റി നഗരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
.600 കോടിയുടെ റോ റൊ പദ്ധതി ഉദ്ഘാടനം ചെയ്തു
.അഹമ്മാദാബാദ് ഗാന്ധിനഗര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം
.10 കോടിയുടെ അംബാര്‍ദി ലയണ്‍ സഫാരി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
.അഹമ്മാദാബാദില്‍ 275 കോടിയുടെ റോബോട്ടിക് ആന്‍ഡ് അക്വാറ്റിക് ഗാലറി ാവ് നഗറില്‍ ഫ്‌ളൈ ഓവറിന് അനുമതി
.ഷെത്രുജയ്, ഖോഡിയാര്‍, കദു’ര്‍ അണക്കെട്ട് പദ്ധതികള്‍
എസ്.എ.യു.എന്‍.ഐ യോജ്‌നക്കു കീഴില്‍ ഉള്‍പ്പെടുത്തി.