Connect with us

More

ഗുജറാത്ത്, ഹിമാചല്‍; ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും

Published

on

ഗുജറാത്ത്: വിജയിച്ച പ്രമുഖര്‍

മുഖ്യമന്ത്രി വിജയ് രൂപാണി(ബിജെപി)-
രാജ്‌കോട്ട് വെസ്റ്റ്-53,000
ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ (ബിജെപി)-മേഹാസന-7137
ജിത്തു വാഗ്വാനി (ബിജെപി)-ഭാവ്‌നഗര്‍ വെസ്റ്റ്-27,000
അല്‍പേഷ് താക്കൂര്‍ (കോണ്‍ഗ്രസ്)-വാഗ്വാങം-19,000
ഛോട്ടു വാസവാ (ഭാരതീയ ട്രൈബല്‍ പാര്‍ട്ടി)-ജഗാദിയ-48,948.
വാന്‍ഷ് പഞ്ചാബായി (കോണ്‍ഗ്രസ്)-ഉനാ-5,000.
അര്‍ജുന്‍ മൗദ്വാദിയ (കോണ്‍ഗ്രസ്)-പോര്‍ബന്ദര്‍-1855
പട്ടേല്‍ ഹിമത് സിങ് (കോണ്‍ഗ്രസ്)-ബാപ്പു നഗര്‍-3200.
ഇന്ദ്രജിത്ത് സിങ് (കോണ്‍ഗ്രസ്)-മഹോദ-4045
മക്വാനാ ചൗധരി (ബിജെപി)-മധുവാ-3249
പാര്‍മര്‍ ദിര്‍സിങ് (കോണ്‍ഗ്രസ്)-2890
രമാഭായി (ബിജെപി)-ബര്‍ഡോലി-32570
ദിലീപ് കുമാര്‍ വിരാജ് (ബിജെപി)ചനാസമാ-2357
സോളങ്കി നൗഷാദ്ജി (കോണ്‍ഗ്രസ്)-3826
താക്കൂര്‍ സാംബുജി (ബിജെപി)-ഗാന്ധിനഗര്‍ സൗത്ത്-11404
ജെ.വി കാകാദിയ (കോണ്‍ഗ്രസ്)-ധാരി-6890

തോറ്റവര്‍

ശക്തി സിങ് (കോണ്‍ഗ്രസ്)-കച്ച് -9,000
മോട്ടിലാല്‍ വാസവാ-
ബിജെപി-നര്‍മദാ-61,275
വാസവാ മോട്ടീലാല്‍
പുനിയാ (ബിജെപി)-
ദാനിയാ-21769
കിഷോര്‍ ഗാഗ്ജി (കോണ്‍ഗ്രസ്)-ഗാന്ധിധാം -20270
അശോസ് കുമാര്‍ (ബിജെപി)-ഗാന്ധിനഗര്‍ നോര്‍ത്ത്-5736.
അശ്വിന്‍ റാത്തോഡ് (കോണ്‍ഗ്രസ്)-ഡോല്‍ക-327
ലാലാഭായ് (കോണ്‍്ഗ്രസ്)-ഗോധ്ര-258

ഹിമാചല്‍ പ്രദേശ്: ജയിച്ചവര്‍

വിക്രമാദിത്യ സിങ് (കോണ്‍ഗ്രസ്)-ഷിംല റൂറല്‍-4880
ജഗത് സിങ് (കോണ്‍്ഗ്രസ്)-കിണ്ണാവൂര്‍-120
ആശാ കുമാരി (കോണ്‍ഗ്രസ്)-ഡല്‍ഹൗസി-556.
വീരഭദ്രസിങ് (കോണ്‍ഗ്രസ്)-ആര്‍കി -6051.
നന്ദലാല്‍ (കോണ്‍ഗ്രസ്)-രാംപൂര്-4037.
ഗോവിന്ദ് സിങ് താക്കൂര്‍ (ബിജെപി)-മണാലി-3005
സുരേഷ് ഭരദ്വാജ് (ബിജെപി)-സിംല-1903
ഹര്‍ഷവര്‍ദ്ധന്‍ ചൗഹാന്‍ (കോണ്‍ഗ്രസ്)-ഷില്ലായി-4125
രാകേഷ് സിന്‍ഹാ (സിപിഎം)-തിയോഗ് 1983.
വിനയ് കുമാര്‍ (കോണ്‍ഗ്രസ്)-രേണുകാജി-5160
ഹോഷിയാര്‍ സിങ് (സ്വതന്ത്രന്‍) ദേഹ്‌റ-3914.
മുകേഷ് അഗ്നിഹോത്രി (കോണ്‍ഗ്രസ്)-ഹാരോളി-9320.

തോറ്റവര്‍

രാം കുമാര്‍ (കോണ്‍ഗ്രസ്)-ഡൂണ്‍-4319
രാജേഷ് കാലിയ (കോണ്‍ഗ്രസ്)-ഗാര്‍ജറ്റ്. 9320
സഞജയ് ചൗധരി (ബിജെപി), കാന്‍ഗ്രാ, 6208.
വിജയ് ജ്യോതി (ബിജെപി) കാശുംപതി-442
മഹേശ്വര്‍ സിങ് (ബിജെപി)-കുളു-1538.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending