ഹജ്ജ് വേളയില്‍ പ്രവാചക നഗരി സന്ദര്‍ശിക്കുന്ന വിദേശികളെ സ്വീരിക്കാന്‍ മദീന ഒരുങ്ങിയതായി സൗദി മാധ്യമ ഏജന്‍സി അറിയിച്ചു.

പ്രകൃതി ആരോഗ്യം. മാര്‍ക്കറ്റുകള്‍, പൊതുശൗചാലയങ്ങള്‍, റോഡു സുരക്ഷാ, തെരുവു വിളക്കുകള്‍, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സംവിധാനം എന്നിവയുടേയും ഒരുക്കങ്ങള്‍ ഹജ്ജിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മാനവ-ഭൗതിക സൗകര്യങ്ങള്‍ മൊബൈലസ് ചെയ്യുന്നതിലുടെ തീര്‍ത്ഥാടകര്‍ക്ക് ഉന്നത സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് മദീനാ പ്രവിശ്യാ മേയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ ഹാദി അല്‍ അംരി വ്യക്തമാക്കുന്നത്.