kerala

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടി കൃഷിനാശം

By webdesk15

October 24, 2023

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾ പൊട്ടി .നെടുങ്കണ്ടം പച്ചടിയിലാണ് ഉരുൾ പൊട്ടിയത്.കൃഷി ഭൂമി ഒലിച്ച് പോയി.ആൾതാമസം ഇല്ലാത്ത പ്രദേശമായതിനാൽ മറ്റ് അപകടങ്ങൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ഉരുള്പൊട്ടലുണ്ടായത്.