പാക്ക് അധീന കശ്മീരില്‍ മലയാളിയായ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ പുന്നമാട് സ്വദേശിയായ എബ്രഹാമാണ് കൊല്ലപ്പെട്ടത്. പാക്ക് സൈന്യത്തിന്റെ വെടിയേറ്റാണ് സൈനികന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാക്ക് അതിര്‍ത്തില്‍ സൈനികര്‍ നിരന്തരം ആക്രമിക്കപ്പെടുന്നതില്‍ വിശദീകരണം തേടി ഉന്നതി ഉദ്യോഗസ്ഥരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു.