തിരുവനന്തപുരം: വിവിധ തസ്തികകളില്‍ 221 താത്ക്കാലിക ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 100, സ്‌കോള്‍ കേരള54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 37, കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ 14, എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തല്‍.

പിഎസ്‌സി റാങ്ക് ഹോള്‍-ഡേഴ്‌സിന്റെ സമരംശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.