kerala
മഴ കനക്കുന്നു ;ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ തീരുമാനം
മഴക്കെടുതി ദുരിതം നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് യോഗത്തിന് ശേഷം മന്ത്രി കെ.രാജൻ പറഞ്ഞു.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ മഴക്കെടുതി വിലയിരുത്താൻ വിളിച്ച യോഗത്തിൽ തീരുമാനം.ഇവിടെ മുന്നൊരുക്കങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ജില്ലാ കളക്ടർമാർക്കായിരിക്കും ചുമതല.മഴക്കെടുതി ദുരിതം നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് യോഗത്തിന് ശേഷം മന്ത്രി കെ.രാജൻ പറഞ്ഞു. പ്രാദേശിക മഴ കണക്ക് പ്രത്യേകം പരിശോധിക്കും. അപകടകരമായ തരത്തിൽ യാത്രകൾ പാടില്ല. നാളെയും കൂടി മഴ തുടരുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഡാമുകളിലെ നില സുരക്ഷിതമാണ്. എന്തും നേരിടാൻ സജ്ജമായിരിക്കുകയാണ്. കൂടുതൽ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത വേണം. കുതിർന്ന് കിടക്കുന്ന മണ്ണിൽ ചെറിയ മഴ പെയ്താലും മണ്ണിടിച്ചിൽ സാധ്യത കൂടുതലാണ്. 7 എൻഡിആർഎഫ് സംഘങ്ങൾ നിലവിൽ ഉണ്ടെന്നും കൂടുതൽ സംഘത്തെ ഇപ്പോൾ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
