കരുനാഗപ്പള്ളി താലൂക്കിന്റെ ഗതാഗത വികസനരംഗത്ത് വലിയ ്യു മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് കിഫ്ബി പദ്ധതിയിലൂടെയാണ്. എ
ല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ത്തിയാ വുന്നതോടെ ദേശീയപാതയുടെ സമാന്തര പാ തയാണ് യാഥാര്‍ഥ്യമാകുന്നത്. വെറുമുക്ക്, മൈ നാഗപ്പള്ളി, മണപ്പളളി, താമരക്കുളം റോഡിന് 65 കോടിരൂപ കിഫ്ബിയില്‍നിന്നു ലഭ്യമാക്കി പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആ രംഭിച്ചു. റോഡ് ലെവല്‍ ചെയ്യുന്ന പ്രവൃത്തിക ള്‍ ഉള്‍പ്പടെ പൂര്‍ത്തിയായി.കരുനാഗപ്പള്ളി, ചവ റ, കുന്നത്തുര്‍, മാവേലിക്കര മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന വിവിധ റോഡുകളുടെ ശൃംഖ ലയാണ് പുതിയ റോഡ് വികസനപദ്ധതി.കുറ്റിവ് രാമച ട്ടംതേവലക്കര ചേനങ്കരറോഡ്, വെറ്റമുക്ക് മൂക്ക നാട്ട്മുക്ക്, ചാമ്പക്കടവ് കല്ലേലിഭാഗം ഡ്രൈവര്‍ ജങ്ഷന്‍ റോഡ്, ഡ്രൈവര്‍ ജങ്ഷന്‍ എ.വി.എച്ച്.എസ് റോഡ്, പടനായര്‍ കുളങ്ങര കല്ലുകടവ് റോഡ്, അരമത്തുമഠംമണപ്പള്ളി എന്നീ റോഡുകള്‍ക്കാ യാണ് സ്ഥലം ഏറ്റെടുത്ത്കല്ലിടുന്നത്. ഹൈടെക്ള്‍നിലവാരത്തിലേ ക്കുയര്‍ത്തുന്നതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ഒരു കോ ടി രൂപാ വീതം അനുവദിച്ചിട്ടുള്ള സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളു ടെ നിര്‍മാണവും ആരംഭിച്ചു. ആര്‍. രാമചന്ദ്രന്‍
പദ്ധതികള്‍: കരുനാഗപ്പള്ളിമാളിയേക്കല്‍ ലെവല്‍ ക്രോമേ ല്‍പ്പാലം, 35 കോടി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, 90 കോ ടി, കാട്ടില്‍ക്കടവ് ആലപ്പാട് പാലം, 30.89 കോടി, ചിറ്റുമൂല ലെവ ല്‍ക്രോസില്‍ റെയില്‍വേ മേല്‍പ്പാലം, 30 കോടി, പടനായര്‍ക്കുള ങ്ങര ശാസ്താംകോട്ട റോഡിന്റെ പുനര്‍നിര്‍മാണം, 62.53 കോടി, അഴീക്കല്‍ ഹാര്‍ബര്‍ നവീകരണം, 35 കോടി.