kerala

സ്കൂട്ടറും കാറും കൂട്ടിയിടിച്ചു:ബലിതർപ്പണത്തിന് പോയ അമ്മ മരിച്ചു, മകൻ ആശുപത്രിയിൽ

By webdesk15

July 17, 2023

ബലിതർപ്പണത്തിന് പോവുകയായിരുന്ന അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് ‘അമ്മ മരിച്ചു.മകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര കലയപുരത്ത് എം സി റോഡിലാണ് അപാകടം. ഇഞ്ചക്കാട് സ്വദേശി ഉഷ(50)യാണ് മരിച്ചത് സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.