അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്‍ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്‍ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്
മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
.കൊട്ടാരക്കര കലയപുരത്ത് എം സി റോഡിലാണ് അപാകടം
16 മുതല്‍ 17 വരെ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെന്നാണ് വിവരം.
അടിമാലി: അടിമാലിയില്‍ ചങ്ങാടം മറിഞ്ഞ് ഏഴുപേരെ കാണാതായി. അപകടം കുറത്തിക്കുടിയിലാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. വളരെ ഉള്‍പ്രദേശമായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാണ് വിവരം. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്.