താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്നത്തെ ഐഎസ്എല്‍ മത്സരം മാറ്റിവെച്ചു. എടികെ മോഹന്‍ബഗാനും ബാംഗ്ലൂര്‍ എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. എ ടി കെ മോഹന്‍ ബഗാന്റെ 5 കളിക്കാര്‍ക്ക് പോസിറ്റീവ് ആയതായിയാണ് റിപ്പോര്‍ട്ടുകള്‍.

കോഡിനെ തുടര്‍ന്ന് രണ്ടാംതവണയാണ് എടികെ മോഹന്‍ബഗാനെ മത്സരം മാറ്റി വയ്ക്കുന്നത്. കോവിഡ പോസിറ്റീവായ താരങ്ങള്‍ ഇനി വരുന്ന ആറുദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.