കോവിഡ് രോഗിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ .പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്ദുല്‍ അസീസ് ആണ് മരിച്ചത്.മകന്‍ പുറത്ത് പോയ സമയത്ത് ഏഴാം നിലയിലെ ഫയര്‍ എക്‌സിറ്റില്‍ നിന്നും താഴേക്ക് വീണ് മരിച്ചു നിലയിലാണ് കണ്ടെത്തിയത്.ചാടിയെതാണന്ന സംശയവും നിലനില്‍ക്കുന്നു. പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചു.