രാജ്യത്ത് കോവിഡ് വ്യാപനം എല്ലാ സീമകളും ലംഘിച്ച് കുതിക്കുന്നു.24 മണീക്കുറിനുള്ളില്‍ 2,64,202 പേര്‍ക്കാണ് കോവിഡ് സ്ഥീകരിച്ചത്.ടെസറ്റ് പോസറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസത്തെക്കാള്‍ കൂടതലാണ്.351 മരണങ്ങളാണ് കഴിഞ്ഞ 24 മണീക്കുറിനിടെ സ്ഥീകരിച്ചത്.ഇതൊടെ സജീവ രോഗികളുടെ എണ്ണം 12,72,073 ആയി ഉയര്‍ന്നു.ഇന്നലെ 1,09,345 പേര്‍ രോഗമുക്തി നേടി.കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 5752 ല്‍എത്തി.